gurumargam-

​തു​ല്യ​ത​യി​ല്ലാ​ത്ത​തും​ ​അ​ഴി​വി​ല്ലാ​ത്ത​തും​ ​ദുഃ​ഖ​സ്പ​ർ​ശ​മി​ല്ലാ​ത്ത​തു​മാ​യ​ ​സ്വ​രൂ​പ​ത്തോ​ട് ​കൂ​ടി​യ​ ​അ​ല്ല​യോ​ ​ഭ​ഗ​വ​ൻ,​ ​ഇൗ​ ​ഭ​ക്ത​ന് ​അ​വി​ട​ത്തെ​ ​കാ​ൽത്താ​മ​ര​ ​മാ​ത്ര​മാ​ണ് ​ആ​ശ്ര​യ​മാ​യി​ട്ടു​ള്ള​ത്.