shane-dharmaraj

ലണ്ടൻ ഈസ്റ്റ് ഹാം ക്രെയ്ട്ടൻ അവന്യൂ 42 ലെ ഷെയിൻ ധർമ്മരാജന്റെ സംസ്‌കാരം വെള്ളിയാഴ്ച മാർച്ച് 29 12.30നു സിറ്റി ഓഫ് ലണ്ടൻ സെമിട്രി & ക്രിമറ്റൊറിയത്തിൽ ( E12 5DQ) വച്ച് നടക്കും. ഭാര്യ : ബിന്ദു മക്കൾ: റോയ്, റിസ മരുമക്കൾ: സ്‌നേഹ, റോഷൻ അമ്മ: വാസന്ധി, അച്ഛൻ: പരേതനായ ധർമ്മരാജൻ. നാട്ടിലെ വിലാസം: RR കോട്ടേജ്, കല്ലമ്പലം. വെള്ളിയാഴ്ച രാവിലെ 10.15 മുതൽ അന്തിമോപചാരം അർപ്പിക്കാൻ T CRIBBS Victoria House, 10 Woolwich Manor Way, Beckton, London, E6 5PA എന്ന വിലാസത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്‌കാരത്തിന് ശേഷം KERALA HOUSE 671 Romford Rd, London E12 5AD യിൽ തയാറാക്കുന്ന ലഘു ഭക്ഷണം കഴിക്കാൻ കുടുംബാംഗങ്ങൾ ക്ഷണിക്കുന്നു.