trissur

ഓക്സ്‌ഫോർഡ്: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂർപൂരംബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂർ ജില്ലക്കാർ.ജൂലായ് 6 ശനിയാഴ്ച വിശ്വപ്രസിദ്ധമായ ഓക്സ്‌ഫോർഡിലെ നോർത്ത്‌വേഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.ബ്രിട്ടനിലെ തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നആറാമത് ജില്ലാകുടുംബസംഗമം വൈവിദ്ധ്യവും വർണ്ണാഭവുമാക്കിത്തീർക്കുന്നതിനുവേി സംഘാടകർ അണിയറയിൽ പ്രവർത്തിച്ചുകൊിരിക്കുകയാണ്. ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യം ഉള്ളവർ ജൂൺമാസം 20-ാം തീയതിക്ക് മുമ്പ്സംഘാടകരുടെ പക്കൽ പേരുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക്:0782559776007727253424 Northway Evangelical Church Sutton Road Oxford OX3 9RB