1. ഒ.പി.ഇ.സി ആസ്ഥാനം?
വിയന്ന
2. ഇപ്പോൾ ജി 8 അറിയപ്പെടുന്നത് ?
ജി 7
3. ഇന്ത്യയിൽ ആദ്യമെത്തുകയും ഏറ്റവുമൊടുവിൽ പിൻവാങ്ങുകയും ചെയ്ത യൂറോപ്യൻമാർ?
പോർച്ചുഗീസുകാർ
4. ഇന്ത്യയിൽ കടൽമാർഗമെത്തിയ ആദ്യ പോർച്ചുഗീസുകാരൻ?
വാസ്കോഡഗാമ
5. പോർച്ചുഗീസുകാർക്കെതിരെ യുദ്ധം നയിച്ച സാമൂതിരിയുടെ നാവിക ത്തലവൻ?
കുഞ്ഞാലി നാലാമൻ
6. പോർച്ചുഗീസുകാർ ഇന്ത്യ വിട്ടത് ?
1961 ഡിസംബർ 19
7. ഔഷധസസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പോർച്ചുഗീസ് ഗ്രന്ഥം?
ഗാർഷ്യഡീ ഓർത്ത
8. ഹോർത്തൂസ് മലബാറിക്കസ് പുസ്തകത്തിൽ പരാമർശിക്കുന്ന ആകെ ഔഷധ സസ്യങ്ങൾ?
742
9. ഹോർത്തൂസ് മലബാറിക്കസ് പുസ്തകത്തിൽ പരാമർശിക്കുന്ന അവസാന സസ്യം?
ആൽ
10. പുസ്തക രചനയിൽ സഹായിച്ച മലയാളി വൈദ്യന്മാർ?
രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട്
11. വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?
പാലക്കാട്
12. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള വ്യവസായം?
കയർ വ്യവസായം
13. കയർ വ്യവസായം ഏറ്റവും കൂടുതലുള്ള ജില്ല?
ആലപ്പുഴ
14. കശുഅണ്ടി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?
കണ്ണൂർ
15. വ്യവസായ വികസനത്തിനു മാത്രമായി അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്ന സ്ഥാപനം ?
കിൻഫ്ര
16. സംസ്ഥാനത്തെ ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്താൻ തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിച്ച സംഘടന?
സിഡ്കോ
17. റബറിന്റെ ശാസ്ത്രീയ നാമം?
ഹെവിയ ബ്രസീലിയൻസിസ്
18. കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്തൃതിയിൽ കൃഷിചെയ്യുന്ന തോട്ടവിള?
റബർ
19. കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന തോട്ടവിള ?
റബർ
20. നെല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
പശ്ചിമബംഗാൾ