ചൂടാറാൻ... ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച സംവാദ പരമ്പര ജനവിധി-2019ൽ പങ്കെടുത്തു സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുടെ വിവിധ ഭാവങ്ങൾ.
ചൂടാറാൻ...
ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച സംവാദ പരമ്പര ജനവിധി-2019ൽ പങ്കെടുത്തു സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുടെ വിവിധ ഭാവങ്ങൾ.
ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച സംവാദ പരമ്പര ജനവിധി-2019ൽ പങ്കെടുത്തു സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ,യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ്ഖാൻ എന്നിവർ സമീപം