ചൂടിനോട് പൊരുതാൻ... സൂര്യാഘാത മുന്നറിയിപ്പിനെത്തുടർന്ന് കയ്യുറകളടക്കമുള്ള മുൻകരുതലുകൾ ധരിച്ച് വെയിലത്ത് ജോലി നോക്കുന്ന ട്രാഫിക് വാർഡൻ. കടുത്ത ചൂടിനെത്തുടർന്ന് 11മണി മുതൽ 3മണി വരെ വെയിലത്ത് ജോലി ചെയ്യരുതെന്ന മുന്നറിയിപ്പ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കും വാർഡന്മാർക്കും പ്രത്യേക നിർദ്ദേശമുണ്ട്. പുളിമൂട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച