നേതൃനിര...എറണാകുളം അവന്യു റീജന്റ് ഹോട്ടലിൽ നടന്ന എൻ.സി.പി. സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ, എൻ.സി.പി. ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർ എന്നിവർ സമീപം

മൈക്ക് ഇങ്ങ് തന്നേ...എറണാകുളം അവന്യു റീജന്റ് ഹോട്ടലിൽ നടന്ന എൻ.സി.പി. സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ, എൻ.സി.പി. ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർ എന്നിവർ സമീപം