cm


കെ.പി.എം.എസ് സംസ്ഥാന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

cm1

കെ.പി.എം.എസ് സംസ്ഥാന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്നും എത്തിച്ച ദീപശിഖയിൽ നിന്നും വിളക്കിലേക്ക് ദീപം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. ബിനോയ് വിശ്വം എം.പി, എം.എൽ.എമാരായ എം.വിൻസെന്റ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, മേയർ വി.കെ.പ്രശാന്ത്, കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, പ്രസിഡന്റ് വി. ശ്രീധരൻ, ലക്ഷ്മി രാജീവ് എന്നിവർ സമീപം

1

കെ.പി.എം.എസ് സംസ്ഥാന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്‌ഘാടനം നിര്വഹിക്കാനെത്തിയ മുഖൈമന്ത്രി പിണറായി വിജയൻ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറുമായി സംഭാഷണത്തിൽ. ബിനോയ് വിശ്വം എം.പി സമീപം

11

കെ.പി.എം.എസ് സംസ്ഥാന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സദസിനെ അഭിവാദ്യം ചെയ്യുന്നു. ബിനോയ് വിശ്വം എം.പി, കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, പ്രസിഡന്റ് വി. ശ്രീധരൻ എന്നിവർ സമീപം