ഊരൂട്ടമ്പലം: നീറമൺകുഴി ഉദയ ഭവനിൽ റിട്ട.എക്‌സെസ് ഉദ്യോഗസ്ഥൻ ശശിധരൻ നായർ(76) നിര്യാതനായി . ഭാര്യ : പ്രഭാവതി അമ്മ.മക്കൾ:പ്രശാന്ത് പി.എസ്, പ്രകാശ് പി.എസ് .മരുമക്കൾ: ബീന ബി.ആർ, രമ്യ എസ്.എം സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.