ss


മാറനല്ലൂർ: വെള്ളൂർക്കോണം നന്ദഗോകുലം വീട്ടിൽ പരേതനായ വേലപ്പൻ നായരുടെ ഭാര്യ പത്മാവതി(90) നിര്യാതയായി .
മക്കൾ - ഉഷകുമാരി, ശാന്തി.പി.നായർ, രമാദേവി, ശ്രീലത, ജയകുമാർ, ക്യഷ്ണകുമാർ.
മരുമക്കൾ-സുകുമാരൻ നായർ, പ്രേമകുമാരൻ നായർ, രാധാക്യഷ്ണൻ നായർ,ബാലക്യഷ്ണൻ നായർ, സുജ, അംബിക.
സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.