election-poster

എല്ലാം ഒരു കുടക്കീഴിൽ... പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ പടുകൂറ്റൻ ബോർഡിൽ പതിച്ചനിലയിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറിന് സമീപം നിന്നുള്ള കാഴ്ച്ച.