gk

1. ഏ​റ്റ​വും ചെ​റിയ ആ​റ്റം ഏ​ത്?
ഹൈ​ഡ്ര​ജൻ


2. മ​നു​ഷ്യാ​വ​കാശ പു​ര​സ്‌​കാ​രം ല​ഭി​ച്ച ആ​ദ്യ ഇ​ന്ത്യ​ക്കാ​രൻ?
ബാ​ബാ ആം​തെ


3. വ​ന്ദേ​മാ​ത​രം ര​ചി​ച്ച​താ​ര്?
ബ​ങ്കിം​ച​ന്ദ്ര ചാ​റ്റർ​ജി


4. ആ​സൂ​ത്രണ ക​മ്മി​ഷൻ നി​ല​വിൽ വ​ന്ന വർ​ഷം?
1950 മാർ​ച്ച് 15


5. എ​ല്ലാ ആ​സി​ഡു​ക​ളി​ലും അ​ട​ങ്ങി​യി​ട്ടു​ള്ള​ത് ഏ​ത്?
ഹൈ​ഡ്ര​ജൻ


6. നെ​ല്ലി​ക്ക​യിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മിൻ ഏ​ത്?
വി​റ്റാ​മിൻ സി


7. ത​ണ്ണീർ​മു​ക്കം ബ​ണ്ട് സ്ഥി​തി​ചെ​യ്യു​ന്ന​ത് ഏ​ത് കാ​യ​ലി​ലാ​ണ് ?
വേ​മ്പ​നാ​ട്ടു​കാ​യ​ലിൽ


8. ഭൂ​മി​കി​ലു​ക്കം രേ​ഖ​പ്പെ​ടു​ത്തു​ന്ന സ്കെ​യിൽ ഏ​ത്?
റി​ക്ടർ സ്കെ​യിൽ


9. രാ​ജ​സ്ഥാൻ മ​രു​ഭൂ​മി​യു​ടെ അ​ടി​യി​ലൂ​ടെ ഒ​ഴു​കു​ന്ന ന​ദി ഏ​ത്?
സ​ര​സ്വ​തി


10. പാ​ചക വാ​ത​ക​ത്തി​ന്റെ പ്ര​ധാന ക​ണിക ഏ​ത്?
ബ്യൂ​ട്ടൈൻ


11. അ​യോ​ഡി​ന്റെ കു​റ​വു​മൂ​ലം ഉ​ണ്ടാ​കു​ന്ന രോ​ഗം ഏ​ത്?
ഗോ​യി​റ്റർ


12. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ന് നാ​മ​ക​ര​ണം ചെ​യ്ത​താ​ര്?
മ​ഗ​ല്ലൻ


13. മ​ല​ബാർ സർ​വ​ക​ലാ​ശാ​ല​യു​ടെ ആ​സ്ഥാ​നം എ​വി​ടെ?
ക​ണ്ണൂർ


14. അ​ല​ക്സാൺ​ട്രിയ ന​ഗ​രം ഏ​തു ന​ദി​യു​ടെ തീ​ര​ത്താ​ണ് ?
നൈൽ, ഈ​ജി​പ്ത്


15. കൊ​ച്ചി എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാല ഏ​തു രാ​ജ്യ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്ഥാ​പി​ച്ച​ത്?
അ​മേ​രി​ക്ക


16. ര​ത്ന​ക്ക​ല്ലു​ക​ളു​ടെ നി​ക്ഷേ​പ​മു​ള്ള കേ​ര​ള​ത്തി​ലെ ജി​ല്ല ഏ​ത്?
തി​രു​വ​ന​ന്ത​പു​രം


17. കേ​ര​ള​ത്തി​ന് വി​ദേ​ശ​നാ​ണ്യം നേ​ടി​ത്ത​രു​ന്ന ക​ടൽ വി​ഭ​വം ഏ​ത്?
ചെ​മ്മീൻ


18. നാ​സി​സം സ്ഥാ​പി​ച്ച​താ​ര്?
ഹി​റ്റ്‌​ലർ


19. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പു​രാ​ത​ന​മായ തേ​ക്കിൻ​തോ​ട്ടം എ​വി​ടെ?
ക​നോ​ലി പ്ളാ​ന്റ്, നി​ല​മ്പൂർ


20. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും കൂ​ടു​തൽ വൈ​ദ്യുത പ​ദ്ധ​തി​ക​ളു​ള്ള ന​ദി ഏ​ത്?
പെ​രി​യാർ


21. കേ​ര​ള​ത്തി​ലെ ഏ​ലം ഗ​വേ​ഷണ കേ​ന്ദ്രം എ​വി​ടെ?
പാ​മ്പാ​ടും പാറ