കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ എ.പ്രദീപ് കുമാറും പി. ജയരാജനും കണ്ടുമുട്ടിയപ്പോൾ