1

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ മന്ത്രി ടി.പി രാമകൃഷണനുമായി സൗഹൃദം പങ്കുവെയ്ക്കുന്നു.