cd

തിരുവനന്തപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരൻ എം.എൽ.എ കളക്ടറേറ്റിൽ മുഖ്യവരണാധികാരി ജില്ലാ കളക്ടർ ഡോ.കെ. വാസുകി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. മന്ത്രി കടകംപളളി സുരേന്ദ്രൻ, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ എന്നിവർ സമീപം

a-sampath

ആറ്റിങ്ങൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സമ്പത്ത് എം.പി കളക്ടറേറ്റിൽ മുഖ്യവരണാധികാരി ജില്ലാ കളക്ടർ ഡോ.കെ. വാസുകി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. മന്ത്രി കടകംപളളി സുരേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി.ശിവൻകുട്ടി, മാങ്കോട് രാധാകൃഷ്ണൻ എന്നിവർ സമീപം

cd-sampath


കളക്ടറേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ തിരുവനന്തപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരൻ എം.എൽ.എയും ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി എ.സമ്പത്ത് എം.പിയും സൗഹൃദം പങ്കിടുന്നു