കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. ജനാർദ്ദനൻ പതാക ഉയർത്തുന്നു. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, പ്രസിഡന്റ് വി. ശ്രീധരൻ തുടങ്ങിയവർ സമീപം