കാര്യവട്ടം കോളേജിൽ നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിലെ ഓവറോൾ ചാമ്പ്യൻമാരായ തിരുവനന്തപുരം മാർ ഇവനിയസ് കോളേജിലെ വിദ്യാർത്ഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു
കാര്യവട്ടം കോളേജിൽ നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കലാതിലകം നേടിയ തിരുവനന്തപുരം മാർ ഇവനിയസ് കോളേജിലെ കൃഷ്ണ അജിത്ത് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമീപം
കാര്യവട്ടം കോളേജിൽ നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കലാതിലകം നേടിയ തിരുവനന്തപുരം മാർ ഇവനിയസ് കോളേജിലെ കൃഷ്ണ അജിത്ത് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങിയ ശേഷം അനുഗ്രഹം തേടുന്നു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമീപം
കാര്യവട്ടം കോളേജിൽ നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കലാപ്രതിഭ നേടിയ തിരുവനന്തപുരം എസ്.എൻ കോളേജിലെ വിഷ്ണു റാം എസ്.എസ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു
കാര്യവട്ടം കോളേജിൽ നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കലാപ്രതിഭ നേടിയ തിരുവനന്തപുരം എസ്.എൻ കോളേജിലെ വിഷ്ണു റാം എസ്.എസ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങിയ ശേഷം അനുഗ്രഹം തേടുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമീപം
കാര്യവട്ടം കോളേജിൽ നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിലെ ഓവറോൾ ചാമ്പ്യൻമാരായ തിരുവനന്തപുരം മാർ ഇവനിയസ് കോളേജിലെ വിദ്യാർത്ഥി കളുടെ അഹ്ലാദ പ്രകടനം
കാര്യവട്ടം കോളേജിൽ നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്ക് വരുന്നു
കാര്യവട്ടം കോളേജിൽ നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം യൂണിവേഴസിറ്റി കോളേജിലെ വിദ്യാർത്ഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു
കാര്യവട്ടം കോളേജിൽ നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിൽ മുന്നാം സ്ഥാനം നേടിയ തിരുവനന്തപുരം വിമൻസ് കോളേജിലെ വിദ്യാർത്ഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു