ഊർജം സംഭരിച്ചൊരു പണി... സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ ഇന്നലെ ശനിയാഴ്ച രാത്രിയിലും പ്രവർത്തിക്കുന്ന ജില്ലാ ട്രെഷറിയിൽ ഭൗമദിനത്തോടനുബന്ധിച്ച് വൈദ്യുത ഉപകരണങ്ങൾ ഒരു മണിക്കൂർ നേരത്തേക്ക് അണച്ച് മെഴുകുതിരി വെട്ടത്തിൽ ബില്ലുകളും ചെക്കുകളും പാസ്സാക്കുന്ന ജീവനക്കാർ