ചെന്നൈ : ഇംഗ്ളീഷ് ആൾ റൗണ്ടർ ഈ സീസൺ ഐ.പി.എല്ലിനുള്ള ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ നിന്ന് പിൻമാറി വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റം. 2018ൽ ചെന്നൈയ്ക്ക് വേണ്ടി വില്ലെയ് മൂന്ന് മത്സരങ്ങൾ കളിച്ചിരുന്നു. ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നതിനാലാണ് വില്ലെയ് ഐ.പി.എല്ലിൽ നിന്ന് പിന്മാറിയത്.