ശ്രീകാര്യം: സ്‌പേസ് നഗർ പുതിയ വീട്ടിൽ പി.കെ. ജോസഫ് (81-അപ്പച്ചൻ, റിട്ട. സീനിയർ സയന്റിസ്റ്റ് ഐ.എസ്.ആർ.ഒ.) നിര്യാതനായി . ഭാര്യ : ഫിലോമിന (കല്ലുപുരയ്ക്കൽ കുടുംബാംഗം) മക്കൾ : റൂബി, രാജീവ്, റോമി (എച്ച്.സി.എൽ, ബാംഗ്ലൂർ), മരുമക്കൾ : പ്രിൻസ്, റോസ്മി (ഫെഡറൽ ബാങ്ക്, ബാംഗ്ലൂർ). സംസ്കാരം ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ശ്രീകാര്യം എമ്മാവൂസ് സെന്റ് ജോസഫ് പള്ളിയിൽ.