ഹൈദരാബാദ്: ഐ.പി.എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റൻ തോൽവി വഴങ്ങിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ രൂ്കഷ വമിർശനം. ബാറ്റിംഗിലും ബൗളിംഗിലും ഹൈദരാബാദിന് മുന്നിൽ നാണം കെട്ട തോൽവിയാണ് ഏറ്റുവാങ്ങിയതെന്നാണ് വിമർശനം ഉയരുന്നത്. 118 റൺസിനായിരുന്നു കോഹ്‌ലിയും സംഘവും സൺറൈസേഴിസിന് മുന്നിൽ കത്തിയമർന്നത്... 232 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്നിംഗ്‌സ് 19.5 ഓവറിൽ 113ൽഅവസാനിച്ചു.
നേരത്തെ ബെയർസ്റ്റോ- വാർണർ കൂട്ടുകെട്ടിന്റെ ബലത്തിൽ 20 ഓവറിൽ 231-2 എന്ന കൂറ്റൻ സ്കോറാണ് സൺറൈസേഴ്‌സ് നേടിയത്. ആദ്യ വിക്കറ്റിൽ 185 റൺസാണ് ഓപ്പണർമാർ നേടിയത്. 56 പന്തിൽ 114 റൺസാണ് ബെയർസ്റ്റോ അടിച്ചെടുത്തത്. വാർണർ 100 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിൽ മുഹമ്മദ് നബി നാലും സന്ദീപ് ശർമ്മ മൂന്നും വിക്കറ്റ് നേടിയതോടെ ബാംഗ്ലൂർ തകരുകയായിരുന്നു.
— Michael Vaughan (@MichaelVaughan) March 31, 2019
Breaking News:
— North Stand Gang - Wankhede (@NorthStandGang) March 31, 2019
RCB have been relegated to Karnataka Premier League. Bijapur Bulls to play IPL next season#IPL2019 #SRHvRCB #Fakingnews
Now someone tell #Kohli and team that they aren't playing some club cricket..
— Shashank(Sassy) (@me_shashank56) March 31, 2019
Even no one plays like that in street cricket.. :P :P #SRHvRCB
@imVkohli can never be a good captain.
— Rohit R Rathi (@rohit_jolly) March 31, 2019
He is getting sucess currently on international level just coz of @msdhoni & his own batting .
He should quit as a captain asap will be good for his batting and country future too.@imVkohli only responsible for this loss#SRHvRCB #Kohli #RCB