ന്യൂഡൽഹി : പഞ്ചാബ് കിംഗ്സ് ഇലവനെതിരായ മത്സരത്തിലെ കുറഞ്ഞ ഒാവർ നിരക്കിന്റെ പേരിൽ മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് 12 ലക്ഷം പിഴ വിധിച്ചു. ഇൗ സീസണിൽ കുറഞ്ഞ ഒാവർ നിരക്കിന് പിഴ ലഭിക്കുന്ന ആദ്യക്യാപ്ടനാണ് രോഹിത്. മത്സരത്തിൽ മുംബയ് ഇന്ത്യൻസ് തോൽക്കുകയും ചെയ്തിരുന്നു.
പോയിന്റ് നില
(ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ് ക്രമത്തിൽ)
ഹൈദരാബാദ് 3-2-1-0-4
കൊൽക്കത്ത 3-2-1-0-4
ഡൽഹി 3-2-1-0-4
ചെന്നൈ 2-2-0-0-4
പഞ്ചാബ് 3-2-1-0-4
മുംബയ് 3-1-2-0-2
രാജസ്ഥാൻ 2-0-2-0-0
ബാംഗ്ളൂർ 3-0-3-0-0
(ഇന്നലത്തെ രണ്ടാം മത്സരത്തിന് മുമ്പുള്ള നില)
ഇന്നത്തെ മത്സരം
പഞ്ചാബ് Vs ഡൽഹി
(രാത്രി എട്ടിന്)