തിരൂരങ്ങാടി: കരിപറമ്പ് അരീപ്പാറ സ്വദേശി ചെമ്മലപ്പാറ അബ്ദുറഹ്മാൻകുട്ടി (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഷ്താഖ് (റിയാദ്), യഹ്‌യാസ്, ഖൗലത്ത്, ഹബീബ. മരുമക്കൾ: ഇസ്മായിൽ (വേങ്ങര), സമീൽ (പടിക്കൽ), ജുവൈരിയ, സിംന. സഹോരങ്ങൾ: മുഹമ്മദ്, കുഞ്ഞീൻകുട്ടി, അബ്ദുൽ മജീദ്, പാത്തുട്ടി, സുബൈദ.