കോഡൂർ: ആൽപറ്റകുളമ്പ് പരേതനായ വില്ലൻ ഹംസയുടെ മകൻ മുഹമ്മദ് (48) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഫെമില, ഫഹദ്, ഫാഹിം. മരുമകൻ: മുഹമ്മദാലി. സഹോദരങ്ങൾ: അഹമ്മദ്കുട്ടി, ഇസ്മായിൽ, സഫിയ. കബറടക്കം ഇന്ന് രാവിലെ എട്ടിന് ആൽപറ്റകുളമ്പ് ജുമാമസ്ജിദിൽ.