balan
balan

വള്ളിക്കുന്ന്: അരിയല്ലൂരിലെ പനയംകണ്ടി ബാലൻ (79) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സുജിത, സുധീഷ്, പരേതനായ സുരേഷ്. മരുമക്കൾ: രാജൻ, ബബിത, ഗ്രീഷ്മ. സംസ്‌കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.