മലപ്പുറം : അംഗൻവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടിയു) ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രസന്ന കുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഉഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ടി.വി വിജയലക്ഷ്മി, ജില്ലാ സെക്രട്ടറി പി.ടി രജിത, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.രാമദാസ്, ഉണ്ണി പാർവ്വതി സംസാരിച്ചു.