university
തേ​ഞ്ഞി​പ്പ​ലം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​മു​ന്നി​ൽ​ ​തീ​പി​ട​ത്ത​മു​ണ്ടാ​യ​പ്പോ​ൾ​ ​മീ​ഞ്ച​ന്ത​ ​ഫ​യ​ർ​ഫോ​ഴ്‌​സി​നൊ​പ്പം​ ​ട്രോ​മാ​കെ​യ​ർ​ ​യൂ​ണി​റ്റ് ​വ​ള​ണ്ടി​യ​ർ​മാ​രും​ ​തീ​ ​കെ​ടു​ത്തു​വാ​നു​ള്ള​ ​പ​രി​ശ്ര​മ​ത്തി​ൽ.

തേ​ഞ്ഞി​പ്പ​ലം​:​ ​കാ​ലി​ക്ക​റ്റ് ​യു​ണി​വേ​ഴ്‌​സി​റ്റി​ ​കാ​മ്പ​സി​ൽ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​മു​ന്നി​ൽ​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക​ണ്ടാ​യ​ ​തീ​പ്പി​ടി​ത്ത​ത്തി​ൽ​ ​ഏ​ക്ക​ർ​ ​ക​ണ​ക്കി​ന്ന് ​അ​ടി​ക്കാ​ടു​ക​ളും​ ​മ​ര​ങ്ങ​ളും​ ​ക​ത്തി​ന​ശി​ച്ചു.​ ​തേ​ഞ്ഞി​പ്പ​ലം​ ​ട്രോ​മാ​കെ​യ​ർ​ ​വ​ള​ണ്ടി​യ​ർ​മാ​രും​ ​കോ​ഴി​ക്കോ​ടു​ ​നി​ന്നെ​ത്തി​യ​ ​ഫ​യ​ർ​ഫോ​ഴ്‌​സും​ ​ഏ​റെ​ ​നേ​രം​ ​പ​ണി​പ്പെ​ട്ടാ​ണ് ​തീ​ ​അ​ണ​ച്ച​ത്.​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​ ​അ​ടി​ക്കാ​ട്ടു​ക​ൾ​ ​തീ​പി​ടി​ക്കു​ന്ന​ത് ​സാ​ധാ​ര​ണ​മാ​യി​ട്ടു​ണ്ട്.