obit-shreedevi
ശ്രീദേവി

മമ്പാട് : കാട്ടുമുണ്ട മാരമംഗലത്തെ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശ്രീദേവി (62) നിര്യാതയായി. മക്കൾ: മനോജ്, ഷീബ,വിനോദ് ,അനീത്, അശോക്.മരുമക്കൾ: സുരേന്ദ്രൻ, റീബ, വിനീത, അശ്വതി, വിദിന .സംസ്‌കാരം ഇന്ന് രാവിലെ 10ന്.