raman
raman

വള്ളിക്കുന്ന്: അത്താണിക്കൽ കുറിയപ്പാടത്ത് താമസിക്കുന്ന തറമ്മൽ രാമൻ (62) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: രഞ്ജിത്ത്, രജീഷ്, രജിത. മരുമക്കൾ: സന്ധ്യ, ബിൻഷാ, സുരേഷ്.