വളാഞ്ചേരി: വലിയകുന്ന് പൂഴിക്കുന്നത്ത് മാധവൻ (72) നിര്യാതനായി. ഭാര്യ: ലീല. മകൾ: പ്രസന്ന. മരുമകൻ: വിജയൻ (കക്കാട്).