പരപ്പനങ്ങാടി: ഉള്ളണം നോർത്ത് താഴത്ത് താമസിക്കുന്ന പരേതനായ അമ്പലശ്ശേരി കോയക്കുട്ടിയുടെ ഭാര്യ ആയിശക്കുട്ടി (91) നിര്യാതയായി. മക്കൾ:ഹസ്സൻ, ഹുസൈൻ, ഖദീജ. മരുമക്കൾ: ബഷീർ, ആയിശാബി, റുഖിയ.