ചുള്ളിയോട്: കാരകുളം മുകളേൽ അന്നമ്മ ജോസഫ് (69) നിര്യാതയായി. സഹോദരങ്ങൾ : കുര്യകോസ്, ബെന്നി, മേരി, ലീലാമ്മ, ജോളി, പരേതരായ ഏലിക്കുട്ടി, ജോസ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3മണിക്ക് ചുള്ളിയോട് പ്രത്യാശനാഥ ക്‌നാനായ ദേവാലയത്തിൽ.