തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പുതുശ്ശേരി കുന്നത്ത് ശങ്കരൻ (65) നിര്യാതനായി. ക്ഷീര കർഷകനായിരുന്നു. ഭാര്യ: മാധവി. മക്കൾ: മോഹൻദാസ്, ശ്രീനിവാസൻ, വസന്ത, ശ്രീജ, വിനോദ്, രജിത. മരുമക്കൾ: വിജയകുമാർ (വള്ളിക്കുന്ന്), സുനൽകുമാർ (താനൂർ), വിനോദ് (പരപ്പനങ്ങടി), ബിന്ദു (വേങ്ങര), പ്രബിത (പനങ്ങാട്ടൂർ).