നന്നമ്പ്ര : കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിയും കുറൂൽ താമസക്കാരനുമായിരുന്ന പരേതനായ മുതലവീട്ടിൽ അബ്ദുറഹ്മാന്റെ ഭാര്യ കൊന്നക്കൽ തിത്തീമു (82) നിര്യാതയായി. മക്കൾ: സെയ്തലവി, മുഹമ്മദ്കുട്ടി, ഹുസൈൻ (ദുബായ്), അഷ്‌റഫ് (ചെന്നൈ), ഖദീജ, സുലൈഖ. മരുമക്കൾ: മുഹമ്മദ് (പടിക്കൽ), സത്താർ (ചേളാരി), ഖദീജ (കുണ്ടൂർ), ഖദീജ (ചെമ്മാട്), റംല (കൊളപ്പുറം), റംല (കുറ്റിപ്പാല).