aramukhan
aramukhan


വള്ളിക്കുന്ന്: അരിയല്ലൂർ എം.വി ഹയർസെക്കന്ററി സ്‌കൂളിന് സമീപം വിമുക്ത ഭടൻ കുനികോലോത്ത് അറമുഖൻ (72) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ശ്യാംബാബു (സൗദി), സൗമ്യ (ഫാർമസിസ്റ്റ്, ലക്ഷ്മി മെഡിക്കൽസ് ചെട്ടിപ്പടി). മരുമകൻ: രഞ്ജിത് (ദുബായ്). സഹോദരങ്ങൾ: വാസു, ചെമ്പാവതി, ശാന്ത. സഞ്ചയനം 13 നു ബുധനാഴ്ച.