subrahmanian
subrahmanian

വള്ളിക്കുന്ന് : അരിയല്ലൂർ എൻ.സി ഗാർഡൻസിനു സമീപത്തെ പിലാക്കൽ സുബ്രഹ്മണ്യൻ എന്ന മാനുക്കുട്ടൻ (55) നിര്യാതനായി. ഭാര്യ: അജിത (അംഗൻവാടി ടീച്ചർ). മകൾ: സൂര്യകല. സംസ്‌കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.