ബി.പി അങ്ങാടി: പൂഴിക്കുന്ന് പരേതനായ ചക്കിയാട്ട് മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുട്ടി (92) നിര്യാതയായി. മക്കൾ: സുഹറ, കദിയാമു, മൊയ്തീൻകുട്ടി, ബീരാൻകുട്ടി, അയമു, കുഞ്ഞീമ, ബീവാത്തു. മരുമക്കൾ: പരേതനായ മുഹമ്മദ്കുട്ടി ഹാജി, പരേതനായ ആലിക്കുട്ടി, തിത്തീമു, സക്കീന, മൈമൂന, പരേതനായ ബാവ, അസീസ്. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ബി.പി അങ്ങാടി തെക്കെ ജുമാമസ്ജിദ് കബർസ്ഥാനിൽ.