പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ പഞ്ചാരകുളത്തിനു സമീപം റിട്ട. ഹവിൽദാർ (ഇന്ത്യൻ ആർമി) ഇളവീട്ടിൽ കരുണാകരൻ (74) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: പ്രശാന്ത്കുമാർ (ഹീറോ മോട്ടോർസ്, എറണാകുളം), പ്രമോദ്കുമാർ (സർവീസ് സഹകരണ ബാങ്ക്, ചുങ്കത്തറ), ബിന്ദു (സബ് ട്രഷറി, കോട്ടക്കൽ). മരുമക്കൾ: രശ്മി, പ്രിയ (സ്റ്റാഫ് നഴ്‌സ്, ഗവ. ആശുപത്രി, മഞ്ചേരി), ജയരാജ് (സെയിൽസ് ടാക്‌സ് ഓഫിസ്, തിരൂർ). സഞ്ചയനം 14 നു വ്യാഴാഴ്ച.