വള്ളിക്കുന്ന്: പള്ളിപ്പടിയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ അരിമ്പ്രത്തൊടി അവറാൻകോയ (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് മുസ്തഫ (കോൺഗ്രസ് മണ്ഡലം സെക്രട്ടറി), അബ്ദുൾ റഷീദ്. മരുമക്കൾ: ബുഷറ, ഷെറീന.