എടവണ്ണ: കല്ലിടുമ്പിലെ കിണറ്റിങ്ങൽ മുഹമ്മദലി (65) നിര്യതനായി. ഭാര്യ: സോഫിയ. മക്കൾ: സിതാര, സിഫാര. മരുമക്കൾ: കരീം, ഖാലിദ്. സഹോദരങ്ങൾ: മായിൻകുട്ടി, ഷൗക്കത്ത്, അതീഫ്, ആയിഷ, ഷാജി, റംലത്ത്, സജീദ്.