നിലമ്പൂർ: ചക്കാലക്കുത്ത് ടെലിഫോൺ എക്‌സ്ചേഞ്ചിന് സമീപം എടക്കര മുൻ സാംസൺ ഹാർഡ് വെയർ ഉടമ കൈപ്പാൻതൊടി മുഹമ്മദലി (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മോൻസി (മൊഹ്‌സിൻ), മിൻസിയ, സാൻസി. മരുമക്കൾ: ഫൈസൽ, ലത്തീഫ്, ഷമ്‌ന. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മുക്കട്ട ജുമാമസ്ജിദ് കബർസ്ഥാനിൽ.