narayanan
നാരായണൻ

പുറത്തൂർ: കാവിലക്കാട് കയർ സൊസൈറ്റിക്ക് സമീപംപണ്ടാറ വളപ്പിൽ നാരായണൻ (88) നിര്യാതനായി. ഭാര്യ: സരസ്വതി മക്കൾ: ഗോവർദ്ധനൻ, ശശീന്ദ്രൻ ,ഗിരീഷൻ, പ്രേ മൻ, സത്യൻ (എല്ലാവരും സൗദി), നിർമ്മല, ബീന മരുമക്കൾ: ശൈലജ (പുറങ്ങ്), അജിത (പാലക്കാട്) ജീ ജ (തിരൂർ) നിഷ (മംഗലം) സുബി (വള്ളിക്കുന്ന്) ചന്ദ്രൻ (എടപ്പാൾ) വേണുഗോപാലൻ (പൊന്നാനി)