sindhu
സിന്ധു

വേങ്ങര: കല്ലേങ്ങൽപടി തണ്ടുപിലാക്കൽ ചന്ദ്രന്റെ(സുന്ദരൻ) ഭാര്യ സിന്ധു(41) നിര്യാതയായി. മക്കൾ: ശ്യാം സുന്ദർ, ശരത്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.