പരപ്പനങ്ങാടി: ഉള്ളണം വെള്ളച്ചൻകാവിലെ വേലുക്കുട്ടി കോമരം (80) നിര്യാതനായി. ഭാര്യ: മാളുക്കുട്ടി. മക്കൾ: നാരായണൻ, രാധാകൃഷ്ണൻ, സുമീഷ്, സുലോചന, തുളസി, മിനിമോൾ, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: ഷീബ, ശ്രീജിത, ബീന, നിമിഷ, രാജു, ദാസൻ, ബിജു. സഞ്ചയനം മാർച്ച് 24 ഞായറാഴ്ച.