മഞ്ചേരി: നഗരസഭാ കൗൺസിലർ കാലിക്കുളമ്പിൽ മോഹൻദാസിന്റെ സഹോദരനായ അരുകിഴായ വേട്ടഞ്ചേരിപ്പറമ്പ് 'ശ്രീ വിഹാർ ' കാലിക്കുളമ്പിൽ ചാത്തുണ്ണി (മണി-82) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ബിന്ദു (ജെ.പി.എച്ച്.എൻ പരപ്പനങ്ങാടി), ഗീത, ജയദീപ് (അദ്ധ്യാപകൻ, ബി.ആർ.സി മഞ്ചേരി), ജാൻസി (അദ്ധ്യാപിക). മരുമക്കൾ: വിശ്വനാഥൻ (പരപ്പനങ്ങാടി), സതീശൻ (കോഴിക്കോട്), സീന (അദ്ധ്യാപിക), ശ്രീനിവാസൻ (അദ്ധ്യാപകൻ, പൂക്കോട്ടുപാടം).