എടവണ്ണ: പത്തപ്പിരിയത്ത് പരേതനായ വി.പി.മൂസാൻകുട്ടിയുടെ ഭാര്യ ആയിഷ (76) നിര്യാതയായി. മക്കൾ: സുബൈദ, അബ്ദുറഹിമാൻ (നാണി), സക്കീർ ഹുസൈൻ (ബാപ്പു), നഫീസ, സുനില, റജീന. മരുമക്കൾ: ചേക്കുട്ടി തുവ്വക്കാട്, റഫീഖ പാവണ്ണ, ഷാഹിദ അരീക്കോട്, നജീബ് കരിമ്പുഴ, പരേതനായ ഹനീഫ മുക്കം.