abdulazeez
abdulazeez

വള്ളിക്കുന്ന്: റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കൂട്ടക്കടവൻ കുഞ്ഞീതിന്റെ മകൻ അബ്ദുൽഅസീസിനെ (45) സ്റ്റേഷന് വടക്കുഭാഗത്ത് ട്രെയിൻതട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. ഭാര്യ: സുലൈഖ. മക്കൾ: അനീസ്, ഷഹനാസ്, ഷംനാസ്.