എടവണ്ണ: പാലപ്പറ്റയിലെ പരേതനായ വെണ്ണേൻ ഇട്ട്യാത്തന്റെ ഭാര്യ അമ്മു (70) നിര്യാതയായി. മക്കൾ: വേലായുധൻ (കുവൈത്ത്), സുബ്രഹ്മണ്യൻ (ദുബായ്), ഷാജി, ജാനകി, സരസ്വതി. മരുമക്കൾ: ജയശ്രീ എടപ്പാൾ, സൗമിനി വാണിയമ്പലം, ശിവദാസൻ പുന്നപ്പാല, ബിൻസി കൊളപ്പുറം. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.