തിരൂർ: പൂക്കയിൽ സ്വദേശി റിട്ട. ആർ.ഡി.ഒ കെ.യശോദ (69) നിര്യാതയായി. ഭർത്താവ്: ജഗദീഷ്. മകൾ: ഡോ. സ്വപ്ന. മരുമകൻ: ഉള്ളാട്ടിൽ പ്രശാന്ത്. സംസ്കാരം ഇന്ന് വൈകീട്ട് വൈകീട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ.