താനൂർ: പനങ്ങാട്ടൂർ പരേതനായ താഴത്ത് വീട്ടിൽ വേലായുധൻ പണിക്കരുടെ മകൻ വിശ്വനാഥൻ എന്ന ഉണ്ണി പണിക്കർ (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൻ: പ്രശാന്ത്. മരുമകൾ: സുലോചന.